ഒരു പുസ്തകം തുറന്നാൽ അതിനൊരാമുഖം! ഒരു ലേഖനമേടുത്താൽ അതിനൊരാമുഖം! ഒരു പാഠപുസ്തകത്തിനൊരാമുഖം! പാഠപുസ്തകത്തിലെ ഓരോ അധ്യായത്തിനും ആമുഖം! ഓരോ അധ്യായത്തിലെയും ഓരോ തലക്കെട്ടിനും താഴെ ആമുഖം! ഇതെല്ലാം വായിച്ചു ചെല്ലുന്ന വിദ്യാർത്ഥികൾ ഉത്തരക്കടലാസിലെഴുതുന്ന ഓരോ ഉത്തരത്തിനും ആമുഖം! ഈ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തി, വിതരണത്തിനായി ക്ലാസിലെത്തുന്ന അധ്യാപകൻ, വിതരണത്തിനു മുൻപ് വിദ്യാർത്ഥികൾക്കു കൊടുക്കുന്നതും ഒരാമുഖം! ഒരു റിപ്പോർട്ടിനൊരാമുഖം! ഒരു വാർത്തക്കൊരാമുഖം! ഒരു കഥക്കൊരാമുഖം! ഒരു കവിതക്കൊരാമുഖം! ഒരു പ്രസംഗത്തിനൊരാമുഖം! ഒരു ചർച്ചക്കൊരാമുഖം! എല്ലാം പോട്ടെ, വീട്ടിലൊരു കാര്യം അവതരിപ്പിക്കണമെങ്കിൽ അതിനും ആമുഖം!
"ആ മുഖം", "ആമുഖം" - എന്തൊരർഥാന്തരംല്ലേ? ഇനിയിപ്പൊ ഈ ബ്ലോഗിനും വേണ്ടി വര്വോ ഒരാമുഖം? ചുരുക്കിപ്പറഞ്ഞാൽ ഈ ആമുഖം ഒരു മഹാ സംഭവം തന്നെയാണല്ലേ?!
"ആ മുഖം", "ആമുഖം" - എന്തൊരർഥാന്തരംല്ലേ? ഇനിയിപ്പൊ ഈ ബ്ലോഗിനും വേണ്ടി വര്വോ ഒരാമുഖം? ചുരുക്കിപ്പറഞ്ഞാൽ ഈ ആമുഖം ഒരു മഹാ സംഭവം തന്നെയാണല്ലേ?!
vallaya vallya karyangal anallo mole parayunne
ReplyDeleteaamugham maathraamakkanda... matterumkoodi ponnottey.. al d best wishes :)
ReplyDelete^ Amme.. Punch dailogues.. :D
ReplyDeleteNinte ullil ithinum mathram sambhavangal undarno.. :P
great work.. keep goin.. all d best..:)
ReplyDeletegreat 'aamukham' for a blog.. Gud one :-)
ReplyDeleteKollam
ReplyDeleteaamukham thakarthu :D :D
ReplyDeletekeep going di.. :)..!
BEST OF LUCK :) :)...!!
കൊള്ളാലോ.. :)
ReplyDelete:D :D
ReplyDeletepisak.. ninak ithrakum vivarom undennu eeyidaka nik manasilaayi.ipo onnu respect cheyyan okke thonnanund :)
ReplyDeleteall the best..
best wishes , saalini ..
ReplyDeleteReally Nice !! :)
ReplyDeleteKeep Going ....!!
Nice work :-)
ReplyDeleteinterestingly good
ReplyDeletecreativity.. all the best sis.. keep going
ReplyDeleteപൊരിച്ചുട്ടോ ശാലു...
ReplyDeleteആമുഖങ്ങള്‍ ആവശ്യമാണ്....
ReplyDeleteമുന്നോട്ടുള്ള യാത്ര വേണമോ വേണ്ടയോ എന്നു നിര്‍ണയിക്കുന്ന നാഴികക്കല്ലുകള്‍....
ആമുഖവും ഉള്ളടക്കവും ബൃഹത്തായി തീരട്ടെ എന്നു ആശംസിച്ചു കൊള്ളുന്നു......
ആമുഖം എവിടെ ?? :P
ReplyDeleteGreat start,..!! OL d bSt,..
ReplyDelete!!
ithethu mukham, salini..??!
ReplyDeleteaaaaaaaaa mugham oormayillaaaaaaaa
ReplyDelete