താളുകൾ കുറച്ചധികം ഒരുമിച്ച് മറിച്ചപ്പോൾ കണ്ണുകൾ ഉടക്കിയത് ഈ വരികളിലായിരുന്നു.
രവിമാമന്
ഇല്ല, ഇനി ആർക്കും ഒന്നും എഴുതുന്നില്ല. എനിക്ക് എഴുതാൻ കഴിയാത്തത്രയും കൈകൾ തളർന്നിരിക്കുന്നു. മനസ്സ് കീറിമുറിഞ്ഞിരിക്കുന്നു.
ഇത്രയും വായിച്ചപ്പോൾ നേരെ തുടക്കത്തിലേക്ക് തന്നെ പോയി. മറ്റാർക്കൊക്കെ എന്തൊക്കെ എഴുതിക്കാണും എന്നറിയാനുള്ള ആകാംക്ഷ. അവിടെ കണ്ടത് പേജിന്റെ ഒരു പുറം അങ്ങനെത്തന്നെ ഒഴിച്ചിട്ടിരിക്കുന്നു. മറുപുറത്ത്,
ജീവിതം അഭിനയമാണ് സുഹൃത്തേ. നിങ്ങളുടെ ഭാഗം നിങ്ങൾ ..ഇത്രയുമെഴുതി വെട്ടിക്കൂട്ടിയിട്ടിരിക്കുന്നു. അതിനപ്പുറത്തെ പുറവും ഒഴിഞ്ഞുകിടക്കുന്നു. അതിനുമപ്പുറത്ത് ഒരു കവിതയാണ്. മൃത്യു എന്ന ശീർഷകത്തോടുകൂടിയ ഒരു കവിത. കവിതയുടെ അവസാനം കവിയുടെ പേരും, 36 എന്ന നമ്പറും. ഒരു ചതുരക്കള്ളി വരച്ച് അതിനകത്താണ് നമ്പർ കുറിച്ചിട്ടിരിക്കുന്നത്.
:) kollaam..! adutha lakkam enthaavum ennoru soochanayum kitiyathupole..! :) :P
ReplyDeleteApo matippidikkum :P
Delete:D :D ellaam kondum feeling -->> :D :P B|
Deletenomuk onnum angat pidi kitilya....to.. :(
ReplyDeleteജീവിതം അഭിനയമല്ല സുഹൃത്തേ
ReplyDelete(വേര്‍ഡ് വെരിഫികേഷന് മാറ്റിയില്ലെങ്കില്‍ അഭിനയമാകുമേ....!!)
^onnum manasilayilenkilum sambhavam heavy aayitund..!! :D
ReplyDelete